Skip to main content

Devamatha Hospital, Koratty, Thrissur

Patient Rights & Responsibilities

Patient Responsibilities

  • 1. TO PROVIDE ACCURATE AND COMPLETE INFORMATION ON MEDICAL HISTORY AND HEALTH PROBLEMS.
  • 2. TO PARTICIPATE IN THE CARE PLAN PREPARATION BY CARE PROVIDERS.
  • 3. TO SEEK CLARIFICATION ON DOUBTS IF ANY
  • 4. TO ABIDE BY THE ADVICES OF CARE PROVIDERS AND TO CO-OPERATE FOR TREATMENT PROCESS
  • 5. TO UNDERSTAND THE CONSEQUENCES WHEN DENYING THE TREATMENT.
  • 6. TO BE CONSIDERATE FOR PROVIDING CARE TO OTHER PATIENTS
  • 7. TO TAKE NECESSARY PREVENTIVE MEASURES IN CASE OF INFECTIOUS DISEASES AS PER THE DOCTOR’S INSTRUCTIONS
  • 8. TO ABIDE BY HOSPITAL RULES AND REGULATIONS LIKE NO SMOKING, ETC
  • 9. TO CO-OPERATE FOR PROMPT BILL SETTLEMENT AS PER RULES OF THE HOSPITAL
  • 10. TO CO-OPERATE FOR KEEPING THE PREMISES AND OTHER UTILITIES CLEAN
  • 11. TO CO-OPERATE WITH HOSPITAL STAFF TO PERFORM THEIR DUTIES.
  • 12. TO FOLLOW INSTRUCTIONS NOTIFIED FROM TIME TO TIME BY HOSPITAL MANAGEMENT
  • 13. TO RESPECT THE AUTONOMY OF THE HEALTH CARE PROFESSIONAL AND CONSIDER THE RIGHT OF HOSPITAL PERSONNEL
  • 14. TO TREAT ALL HEALTH CARE PROFESSIONALS WITH RESPECT
  • 15. BE AWARE THAT HEALTH CARE PROFESSIONALS ARE ALSO HUMAN BEING AND ARE AMENABLE TO MISTAKES AND LAPSES
  • 16. KEEP YOUR VALUABLES SAFE AT YOUR OWN RISK.

Patient Rights

  • 1. RIGHT TO AVAIL CARE SERVICES, REGARDLESS OF RACE, CREED, SEX, NATION, RELIGION AND SOURCE OF PAYMENT
  • 2. RIGHT TO CLAIM RESPECT, PERSONAL DIGNITY AND PRIVACY DURING EXAMINATIONS, PROCEDURES AND TREATMENT.
  • 3. RIGHT TO GET PROTECTED FROM PHYSICAL ABUSE AND NEGLECT
  • 4. RIGHT TO KNOW THE NAME, IDENTITY AND PROFESSIONAL STATUS OF ALL CARE PROVIDERS INVOLVED
  • 5. RIGHT TO KNOW PROGRESSIVE INFORMATION ON DIAGNOSIS, TREATMENT ASSOCIATED BENEFITS, RISKS AND COMPLICATIONS.
  • 6. RIGHT TO HAVE ACCESS TO OWN CLINICAL RECORDS ON REQUEST.
  • 7. RIGHT TO TREATING PATIENT INFORMATION AS CONFIDENTIAL.
  • 8. RIGHT TO LEARN CARE PLAN, ADVERSE CONSEQUENCES, EXPECTED OUTCOME, ALTERNATE TREATMENTS AND ESTIMATED COST
  • 9. RIGHT TO LEARN IMMUNIZATION NEEDS AND INFECTION PREVENTION METHODS
  • 10. RIGHT TO AGREE OR REFUSE FULL OR PART OF CARE PLAN AND TO KNOW CONSEQUENCES ON SUCH DECISIONS.
  • 11. RIGHT TO KNOW TARIFF OF DIFFERENT CARE PLANS.
  • 12. RIGHT TO KNOW FINANCIAL IMPLICATIONS WHEN THERE IS CHANGE IN PATIENT CONDITION OR TREATMENT SETTINGS.
  • 13. RIGHT TO OPT FOR ANOTHER DOCTOR OR TO SEEK SECOND OPINION OF ANOTHER DOCTOR.
  • 14. RIGHT TO ADDRESS ANY SPECIAL PREFERENCES, SPIRITUAL AND CULTURAL NEEDS
  • 15. RIGHT TO INFORMED CONSENT BEFORE ANAESTHESIA, BLOOD OR BLOOD PRODUCTS TRANSFUSIONS, INVASIVE/HIGH RISK PROCEDURES/ TREATMENT
  • 16. RIGHT TO INFORMATION ON HOW TO RAISE A COMPLAINT

രോഗിയുടെ ഉത്തരവാദിത്തങ്ങൾ (Patient Responsibilities)

  • 1. രോഗികൾ മുൻകാലങ്ങളിൽ വന്നിട്ടുള്ള ആശുപത്രി ചികിത്സകൾ, ആരോഗ്യത്തെ സംബന്ധിക്കുന്ന മറ്റു വിവരങ്ങൾ കൃത്യമായും പൂർണ്ണമായും നൽകുക
  • 2. ആശുപത്രിയിൽ ശുശ്രൂഷിക്കുന്നവരുമായി ശുശ്രൂഷാപദ്ധതികളിൽ പങ്കാളിയാവുക
  • 3. എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ സംശയനിവാരണം നടത്തുക
  • 4. സേവനദാതാക്കളുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. ചികിത്സാനടപടികളുമായി സഹകരിക്കുക
  • 5. ചികിത്സ നിരസിക്കുകയാണെങ്കിൽ അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് മനസ്സിലാക്കുക
  • 6. മറ്റു രോഗികൾക്കും ചികിത്സയ്ക്കുള്ള പരിഗണന നൽകുക
  • 7. പകരുന്നത് രോഗങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മുൻകരുതലുകൾ എടുക്കുക
  • 8. ആശുപത്രി നിയമങ്ങൾ അനുസരിക്കുക(പുകവലിക്കരുത്)
  • 9. ആശുപത്രി നിയമങ്ങൾക്കനുസരിച്ച് യഥാസമയം ബില്ലുകൾ അടയ്ക്കുക
  • 10. ആശുപത്രി പരിസരവും മറ്റു ഉപാധികളും വൃത്തിയായി സൂക്ഷിക്കുന്നതിൽ സഹകരിക്കുക
  • 11. ആശുപത്രി ജീവനക്കാർ ജോലികൾ ചെയ്യുമ്പോൾ ആവശ്യമായി സഹകരിക്കുക
  • 12. ആശുപത്രി അധികാരികളുടെ നിർദ്ദേശങ്ങൾ ലംഘിക്കാതെ പാലിക്കുക
  • 13. വിഗ്ദ്ധരുടെ അഭിപ്രായങ്ങളെ മാനിക്കുക, ആതുരശുശ്രൂഷകരുടെ അവകാശങ്ങൾ പരിഗണിക്കുക
  • 14. ആതുരശുശ്രൂഷകരോട് ആദരവ് പുലർത്തുക
  • 15. ആതുരശുശ്രൂഷ പാലന രംഗത്തുള്ളവർക്കും മാനുഷികമായ തെറ്റുകളും കുറവുകളും സംഭവിക്കാമെന്ന് അറിയുക
  • 16. വിലപിടിപ്പുള്ള നിങ്ങളുടെ വസ്തുവകകൾ സ്വന്തം ഉത്തരവാദിത്തത്തിൽ സൂക്ഷിക്കുക

രോഗിയുടെ അവകാശങ്ങൾ (Patient Rights)

  • 1. മതം, ജാതി, ലിംഗം, വംശം രാജ്യം സാമ്പത്തികം എന്നിവ കണക്കിലെടുക്കാതെ സേവനം നേടാനുള്ള അവകാശം
  • 2. പരിശോധനയുടെയും ചികിത്സയുടെയും രോഗിയുടെ വ്യക്തിത്വത്തോടുള്ള ആദരവ്, മാന്യത, സ്വകാര്യത എന്നിവ ലഭിക്കാനുള്ള അവകാശം
  • 3. ശാരീരിക അക്രമം, അനാസ്ഥ, എന്നിവയിൽ നിന്നും സംരക്ഷണം
  • 4. എല്ലാ സേവനദാതാക്കളുടെയും പേരും തസ്തികയും പദവിയും അറിയാനുള്ള അവകാശം
  • 5. പരിശോധനയുടെയും ചികിത്സയുടെയും പുരോഗതി അറിയാനും ചികിത്സയുമായി ബന്ധപ്പെട്ട ഗുണങ്ങൾ, അപകട സാധ്യതകൾ, സങ്കീർണതകൾ എന്നിവയെ കുറിച്ച് അറിയാനുള്ള അവകാശം
  • 6. ആവശ്യപ്പെട്ടാൽ സ്വന്തം ചികിത്സ രേഖകൾ ലഭിക്കാനുള്ള അവകാശം
  • 7. ചികിത്സാ വിവരങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം
  • 8. ശുശ്രൂഷാപദ്ധതി, പരിണതഫലങ്ങൾ പ്രതിഫലിക്കുന്ന ഫലം, മറ്റു ചികിത്സാരീതികൾ ഏകദേശചിലവ്, എന്നിവയെപ്പറ്റി അറിയാനുള്ള അവകാശം
  • 9. രോഗനിവാരണ മാർഗ്ഗങ്ങളെ പ്പറ്റിയും പ്രതിരോധ തടയാനുമുള്ള രീതികളെ പ്പറ്റിയും അറിയാനുള്ള അവകാശം
  • 10. ചികിത്സാരീതികൾ പൂർണ്ണമായോ ഭാഗികമായോ സമ്മതിക്കുന്നതിനും നിരസിക്കുന്നതിനും അനന്തര തീരുമാനത്തിൽ ഉണ്ടാകാൻ ഇടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശം
  • 11. വ്യത്യസ്ത ചികിത്സാരീതികളുടെ ചിലവ് അറിയാനുള്ള അവകാശം
  • 12. രോഗാവസ്ഥയുടെ ഭാഗമായി ചികിത്സാ സംവിധാനങ്ങൾ മാറുന്നതിന് അനുസരിച്ച് സാമ്പത്തിക ചിലവുകളിൽ വന്നേക്കാവുന്ന വ്യത്യാസം അറിയാനുള്ള അവകാശം
  • 13. രോഗിക്ക് സ്വന്തം താല്പര്യമനുസരിച്ച് ഡോക്ടറെ തെരഞ്ഞെടുക്കുവാനോ മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടാനുള്ള അവകാശം
  • 14. ആത്മീയവും സാംസ്കാരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അവകാശം
  • 15. അപകട സാധ്യതയുള്ള ചികിത്സകൾ, അനസ്തേഷ്യ, രക്തം, രക്താനുബന്ധ ഉല്പന്നങ്ങളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അവ സ്വീകരിക്കാൻ അനുവാദം നൽകുന്നതിനുള്ള അവകാശം
  • 16. ആക്ഷേപങ്ങൾ അറിയിക്കേണ്ടതെങ്ങനെ എന്നറിയാനുള്ള അവകാശം

Leave a Reply

Your email address will not be published. Required fields are marked *

Call Now Button